ഇത് അവസാനത്തെ ജാഥയാണ്; 2024 മുന്‍പ് ഇനി മറ്റൊരു ജാഥയുണ്ടാവില്ല - എസ്. വി മെഹ്ജൂബ്
രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐതിഹാസികമായ കര്‍ഷക സമരവും രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉദാസീനത കലര്‍ന്ന പെരുമാറ്റവും കാണുമ്പോള്‍ പഞ്ചാബി ഹൌസിലെ ഈ സീന്‍ ഓര്‍മ്മവരും.